'Major security lapse'; Stranger enters Brahmos in capital city
2021-09-24 833 Dailymotion
പ്രതിരോധ മേഖലയിലെ സുപ്രധാന സ്ഥാപനമായ തിരുവനന്തപുരം ചാക്കയിലെ ബ്രഹ്മോസ് എയ്റോ സ്പേസില്‍ അജ്ഞാതന്‍ കയറിയെന്ന സംശയത്തെ തുടര്‍ന്ന് രാത്രിയില്‍ പൊലീസ് പരിശോധന നടത്തി