മതനിന്ദ ആരോപിച്ച് മതതീവ്രവാദികള്‍ 11 വര്‍ഷം മുമ്പാണ് തൊടുപുഴ ന്യൂമാന്‍ കോളെജിലെ മുന്‍ മലയാളം അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ അറുത്ത് മാറ്റിയത്. 2010 ജൂലൈ നാലിന് നടന്ന ആ ആക്രമണത്തില്‍ ജോസഫിനൊപ്പം തന്നെ മുറിവേറ്റ ഒരു വാഹനവുമുണ്ട്. അതാണ് ആ കറുത്ത മാരുതി വാഗണ്‍ ആര്‍ കാര്‍