¡Sorpréndeme!

ഏത് ഇൻഡസ്ട്രിയിൽ എത്തിയാലും അവർക്കൊപ്പം അവരിലൊരാൾ

2021-09-23 3 Dailymotion

Actor Jayaram shines in siima awards
സൈമ അവാർഡ്സിലും പങ്കെടുക്കാനെത്തിയിരുന്നു ജയറാം. മകൻ കാളിദാസിന് ലഭിച്ച പുരസ്കാരം സ്വീകരിക്കാനായിരുന്നു അദ്ദേഹം എത്തിയത്. സൈമ അവാർഡ്സിൽ മികച്ച സഹ നടനുള്ള പുരസ്കാരമാണ കാളിദാസിന് വേണ്ടി ജയറാം ഏറ്റുവാങ്ങിയത്.