¡Sorpréndeme!

What Is a Sea Cucumber?; Why Sea Cucumbers Are So Expensive ?

2021-09-22 5 Dailymotion

What Is a Sea Cucumber?; Why Sea Cucumbers Are So Expensive ?
ലക്ഷദ്വീപ് വനംവകുപ്പ് 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടികൂടിയതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സുഹേലി ദ്വീപില്‍നിന്നാണ് 852 കിലോ ഗ്രാം തൂക്കംവരുന്ന 1,716 കടല്‍വെള്ളരികള്‍ പിടികൂടിയത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കടല്‍വെള്ളരി വേട്ടയാണിത്. ഇത്രമാത്രം വിലമതിക്കാന്‍ ഇതെന്ത് സാധനമാണെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.യഥാര്‍ത്ഥത്തില്‍ എന്താണ് കടല്‍വെള്ളരി?