¡Sorpréndeme!

തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു, KL Rahul പറയുന്നു

2021-09-22 598 Dailymotion

തെറ്റുകളില്‍ നിന്നും പാഠം പഠിച്ചിട്ടില്ല
ഈ തോല്‍വി ഉള്‍ക്കൊള്ളാനാവുന്നില്ല
നിരാശ പങ്കുവെച്ച് രാഹുൽ

KL Rahul reacts after Punjab Kings fail to score 4 runs in final over with 8 wickets left

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ പഞ്ചാബ് കിങ്‌സിന്റെ തോല്‍വിയെ ദൗര്‍ഭാര്യകരം എന്ന് മാത്രമാണ് വിശേഷിപ്പിക്കാനാവുക.മുന്‍പ് വരുത്തിയ പിഴവുകളില്‍ നിന്നും പഠിക്കാന്‍ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തില്‍ കെ എല്‍ രാഹുല്‍ നിരാശ പങ്കുവെച്ചത്.