തങ്ങളുടെ ജീവിതം സിനിമയാകണമെന്ന ആവശ്യവുമായി ഇ ബുൾ ജെറ്റ്
2021-09-21 2 Dailymotion
തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഇ-ബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഇന്‍സ്റ്റഗ്രം പോസ്റ്റിലൂടെയാണ് ഇക്കാര്യം സഹോദരന്‍മാരില്‍ ഒരാള്‍ പ്രകടിപ്പിച്ചത്. ഇരുവരുടേയും ജീവിതം സിനിമ ആക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണം എന്നാണ് അഭ്യര്‍ഥന