¡Sorpréndeme!

Virat Steps Down-Now This IPL is most emotional for RCB fans

2021-09-20 247 Dailymotion

Virat Steps Down-Now This IPL is most emotional for RCB fans

അടുത്ത മാസത്തെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് വിരാട് കോഹ്ലി അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെയിപ്പോള്‍ ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്സ് ബെം ഗളുരുവിന്റെ നായകസ്ഥാനവും കോ ഹ്ലി ഒഴിയുന്നു. ഈ ഐപിഎല്‍ സീസണിന് ശേഷമാണ് കോഹ്ലി ക്യാപ്റ്റന്‍സി ഒഴിയുക.