¡Sorpréndeme!

Anil Kumble to replace Ravi Shastri as Team India head coach? | Oneindia Malayalam

2021-09-18 1 Dailymotion

Anil Kumble to replace Ravi Shastri as Team India head coach?
രവി ശാസ്ത്രി ഒഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാകാന്‍ രണ്ട് മുന്‍ താരങ്ങളെ പരിഗണിച്ച്‌ BCCI. രവി ശാസ്ത്രിക്ക് മുന്‍പ് പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്ന അനില്‍ കുംബ്ലെയെ വീണ്ടും പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. കുംബ്ലെ മുഖ്യ പരിശീലകനായി എത്തിയാല്‍ വിരാട് കോലിയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് പ്രധാന ചോദ്യം.