Experts warn first-ever rain in Greenland ice sheet shows risks of climate change
ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തതായി റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായാണ് ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികൾക്ക് മേൽ മഴപെയ്ത്. 10,551 അടിയാണ് മഞ്ഞ്പാളിയുടെ ഉയരം. അതുകൊണ്ട് തന്നെ മഴയുടെ സാന്നിധ്യം മഞ്ഞുരുകി ജലമാകുന്നതിന്റെ തോതുയര്‍ത്തും.