¡Sorpréndeme!

ന്യുനമർദം അതി തീവ്രം..മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്..അപകട മുന്നറിയിപ്പ്

2021-09-13 279 Dailymotion

അടുത്ത 12 മണിക്കൂറില്‍ വടക്ക്, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡിഷ, വെസ്റ്റ് ബംഗാള്‍, വടക്കന്‍ ആന്ധ്രാ പ്രദേശ് തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു