¡Sorpréndeme!

New Airbus Transports To Replace Indian Air Force Avros

2021-09-09 1 Dailymotion

New Airbus Transports To Replace Indian Air Force Avros First Inducted 60 Years Ago
ആറുപതിറ്റാണ്ടുമുമ്പ് വ്യോമസേനയുടെ ഭാഗമായ Avros വിമാനങ്ങൾക്കുപകരം ഇന്ത്യ പുതിയ Airbus യാത്രാവിമാനങ്ങൾ വാങ്ങുവാൻ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കിയിരിക്കുകയാണ്, 56-സി-295 എംഡബ്ല്യു യാത്രാ വിമാനങ്ങള്‍ വാങ്ങാനാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.