¡Sorpréndeme!

മയ്യത്ത് നമസ്കാരം നടത്തി നിപ്പ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ കബറടക്കം

2021-09-05 2 Dailymotion

കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവര്‍ത്തകരാണ് സംസ്‌കാര ചടങ്ങുകള്‍ ചെയ്തത്. പിപിഇ കിറ്റ് ധരിച്ച് അഞ്ച് ബന്ധുക്കള്‍ പ്രാര്‍ഥന ചടങ്ങ് നടത്തി