ണൈറ്റഡിന്റെ മുന്നേറ്റതാരം എഡിന്‍സണ്‍ കവാനി ജഴ്സി നമ്പര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായതോടെയാണ് വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്സി വീണ്ടും റൊണാള്‍ഡോയെ തേടിയെത്തുന്നത്.ഇപ്പോഴിതാ സിആര്‍ 7 ജഴ്‌സി തന്നെയാണ് വാര്‍ത്തകളില്‍ നിറയുന്നത്