¡Sorpréndeme!

Indian Army to procure over 100 'SkyStriker' drones for Balakot-type missions

2021-09-04 336 Dailymotion

Indian Army to procure over 100 'SkyStriker' drones for Balakot-type missions

ഇന്ത്യൻ സൈന്യം അതിർത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആകാശ നിരീക്ഷണം ശക്തമാക്കാൻ വിവിധരാജ്യങ്ങളിൽ നിന്നും ഡ്രോണുകൾ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. അതിൽ പ്രധാനപ്പെട്ടതാണ് ഇസ്രയേൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബെംഗളൂരു ആസ്ഥാനമായ കമ്പനി നിർമിക്കുന്ന സ്കൈ സ്ട്രൈക്കർ ഡ്രോണുകൾ