¡Sorpréndeme!

Umesh Yadav's magical delivery to uproot Joe Root

2021-09-03 347 Dailymotion

Umesh Yadav's magical delivery to uproot Joe Root

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മൂന്ന് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്ന പരമ്ബരയിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന ഉമേഷ് യാദവ് തന്റെ തിരിച്ചുവരവ് അതിഗംഭീരമാക്കിയിരിക്കുകയാണ്, തുടര്‍ച്ചയായ മൂന്ന് സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കിയാണ് ഉമേഷ് യാദവ് ഞെട്ടിച്ചിരിക്കുന്നത്.