¡Sorpréndeme!

Shardul Thakur surpasses Virender Sehwag to slam second-fastest Test fifty for India

2021-09-03 506 Dailymotion

എന്തൊരടി, സൂപ്പര്‍ ഹീറോയായി
റെക്കോര്‍ഡ് തിരുത്തിയ ഫിഫ്റ്റി
ലോര്‍ഡ് ശര്‍ദ്ദുല്‍ ഷോ

England vs India: Shardul Thakur surpasses Virender Sehwag to slam second-fastest Test fifty for India

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 191 റണ്‍സിന് എല്ലാവരും പുറത്ത്. അവസാന ഘട്ടത്തില്‍ ഫാസ്റ്റ് ബൗളര്‍ ഷര്‍ദുല്‍ താക്കൂര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ ബേധപെട്ട സ്‌കോറില്‍ എത്തിച്ചത്. ഇന്ത്യന്‍ ഇന്നിങ്സിലെ ടോപ് സ്കോററും ഷര്‍ദുല്‍ താക്കൂറാണ്.ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ മുഖം നോക്കാതെ ബാറ്റ് വീശിയ താക്കൂര്‍ ഇംഗ്ലണ്ട് മണ്ണില്‍ മറ്റൊരു റെക്കോര്‍ഡും കീശയിലാക്കി. ഇംഗ്ലിഷ് മണ്ണില്‍ ഏതൊരു താരത്തിന്റെയും അതിവേഗ ടെസ്റ്റ് അര്‍ധസെഞ്ചുറിയും കുറിച്ചു.