¡Sorpréndeme!

പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് കണ്ടോ

2021-08-29 403 Dailymotion

മൊബൈൽ ഫോണുകൾ പൊട്ട്ത്തെറിച്ച് അപകടമുണ്ടാകുന്നതിന്റെ നിരവധി വാർത്തളും ദൃശ്യങ്ങളും നിരന്തരം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. മൊബൈൽ ഫോൺ പോക്കറ്റിൽ സൂക്ഷിക്കുന്നത് അപകടം വിളിച്ച് വരുമെന്നതിന് തെളിവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യം.യുവാവിന്റെ പോക്കറ്റിൽ ഇരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെരിക്കുന്നതാണ് ദൃശ്യങ്ങളിൽ. രാധന്‍പൂര്‍ പട്ടണത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ആര്‍ കെ പട്ടേല്‍ പറഞ്ഞു.