¡Sorpréndeme!

അതിശക്തമായ കാറ്റിനും മഴയും..കേന്ദ്ര സർക്കാരിന്റെ അപകട മുന്നറിയിപ്പ്

2021-08-29 5 Dailymotion

29-08-2021 മുതല്‍ 30-08-2021 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു