¡Sorpréndeme!

64000 അടി മുകളിൽ പോയ പശു ക്കളെ എയർ ലിഫ്റ്റിങ്ങിലൂടെ കൊണ്ടുവരുന്നു

2021-08-29 203 Dailymotion

വേനല്‍ക്കാലമായതോടെ പുല്ലുമേയാന്‍ ആല്‍പൈന്‍ മലനിരകളിലേക്ക് പോയ പന്ത്രണ്ടോളം പശുക്കളെ ഹെലികോപ്ടറില്‍ തിരികെ താഴ്വരയിലെത്തിച്ചു. പുല്ലുമേയാന്‍ പോയ പശുക്കളില്‍ പരിക്ക് പറ്റിയ പന്ത്രണ്ടോളം പശുക്കളെയാണ് ഹെലിക്കോപ്ടറില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് താഴ്‌വരയിലെത്തിച്ചത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വേനല്‍ക്കാലമായാല്‍ ആയിരിക്കണക്കിന് പശുക്കളാണ് സമുദ്രനിരപ്പില്‍ നിന്ന് 6400 അടി ഉയരത്തിലുള്ള മലനിരകളിലേക്ക് പോകുന്നത്. താഴ്വരയില്‍ തീറ്റ കുറഞ്ഞുവരുമ്പോഴാണ് ഈ യാത്ര