¡Sorpréndeme!

ഇജ്ജാതി അടി..! ആരെങ്കിലും ചോദിച്ചാല്‍ നിന്നെ അടിച്ചേണ്ടെന്ന് പറയാലോ

2021-08-29 835 Dailymotion

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഒമര്‍ ലുലു രസകരമായ ഫോട്ടോസും വീഡിയോസും ആരാധകര്‍ക്കായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്ക് വെച്ച ഒരു വീഡിയോയും അതിന്റെ കമന്റുകളും ശ്രദ്ധേയമാവുകയാണ്. ഹസിന്‍ ഹസി, അയാഷ എന്നിവര്‍ക്കൊപ്പമുള്ള വീഡിയോയാണ് ഒമര്‍ ലുലു പങ്ക് വെച്ചിരിക്കുന്നത്