¡Sorpréndeme!

ഇഞ്ചുറി ടൈമില്‍ ഭീകര ട്വിസ്റ്റ്, റൊണാള്‍ഡോ യുനൈറ്റഡലിക്ക്

2021-08-27 296 Dailymotion

ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിടാന്‍ തീരുമാനിച്ച പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കില്ല. സിറ്റിയുടെ എതിരാളികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കാണ് റൊണാള്‍ഡോ പോകുക എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌