¡Sorpréndeme!

കൂടുതൽ കരുത്തുറ്റ ഇലക്‌ട്രിക് മോട്ടോറുമായി Nexon EV വരുന്നു

2021-08-26 37,347 Dailymotion

ഇലക്‌ട്രിക് കാറുകളെ ഇന്ത്യയി ൽ ഇത്രയും ജനപ്രിയമാക്കിയ മോഡൽ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് നമ്മുടെ സ്വന്തം Tata Nexon EV തന്നെയാണ്. ഇന്ന് നിലവിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറും ഇതുതന്നെയാണ്. എന്നാൽ പുതിയ ഭാവത്തിൽ എത്താൻ തയാറെടുക്കുകയാണ് Tata-യുടെ ഈ കോംപാക്‌ട് എസ്‌യുവി എന്നതാണ് ശ്രദ്ധേയമാകുന്നത്.