¡Sorpréndeme!

IND vs ENG 2021: Mistakes India made on Day 1 of the 3rd Test against England

2021-08-26 506 Dailymotion

IND vs ENG 2021: Mistakes India made on Day 1 of the 3rd Test against England

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. രണ്ടാം സെഷനില്‍ തന്നെ വെറും 78 റണ്‍സിന് ഇന്ത്യ കൂടാരം കയറി.ആദ്യ ദിനത്തില്‍ ഇന്ത്യ വരുത്തിയ മൂന്ന് വലിയ പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.