¡Sorpréndeme!

Tortoise Stuns Scientists by Eating a Baby Bird: Video

2021-08-25 146 Dailymotion

Tortoise Stuns Scientists by Eating a Baby Bird: Video
ൊതുവെ സസ്യാഹാരിയാണ് ആമകള്‍. എന്നാല്‍ ഒരു പക്ഷിയെ വേട്ടയാടി കൊന്നു തിന്നുന്ന ആമയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സീഷെല്‍സിലെ ഒരു സ്വകാര്യ ദ്വീപായ ഫ്രഗേറ്റ് ദ്വീപില്‍ വെച്ചാണ് ഗവേഷകര്‍ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്