¡Sorpréndeme!

Dimpal Bhal reveals why she did not go to meet Manikuttan

2021-08-24 10 Dailymotion

Dimpal Bhal reveals why she did not go to meet Manikuttan
തിരുവനന്തപുരം പോയപ്പോള്‍ മണിക്കുട്ടന്‍റെ വീട്ടില്‍ പോയില്ല. അവിടം വരെ പോയിട്ടും എന്തുകൊണ്ട് മണിക്കുട്ടനെ കണ്ടില്ലെന്ന് നിങ്ങള്‍ എല്ലാവരും വിചാരിച്ച്‌ കാണും. വേറെ ഒന്നും കൊണ്ടല്ല കാണാതിരുന്നത്. വരുന്ന കാര്യമൊക്കെ മെസേജ് അയക്കുകയും വിളിച്ച്‌ പറയുകയും ചെയ്തിരുന്നു.