അനിയത്തിപ്രാവ് വേണ്ടെന്ന് വച്ച സിനിമയായിരുന്നെന്ന് കുഞ്ചാക്കോബോബൻ
2021-08-23 91 Dailymotion
kunchacko boban reveals he was not interested for Aniyathipravu അനിയത്തി പ്രാവ് താൻ വേണ്ടെന്ന് വെച്ച സിനിമയാണെന്നും അച്ഛന്റേയും കൂട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് സിനിമ ചെയ്തെന്ന് കുഞ്ചാക്കോബോബൻ