¡Sorpréndeme!

ഭീമാകാരൻ ഛിന്നഗ്രഹം ഭൂമിക്ക് നേരെ..അപകടകാരിയെന്ന് നാസ

2021-08-22 341 Dailymotion

വലിപ്പം 4500 അടി, വേഗം മണിക്കൂറില്‍ 94,208 കിലോമീറ്റര്‍.ഇന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തിന്റെ വലിപ്പവും വേഗവുമാണിത്.അപകടകാരി എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഇന്ന് രാത്രിയാണ് ഭൂമിയുടെ തൊട്ടടുത്ത് എത്തുന്നത്