താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഇന്നുവരെ അനുഭവിക്കാത്തതൊക്കെ അനുഭവിക്കേണ്ടി വരുമെന്ന് ഭയന്നു, ജീവന്‍ രക്ഷിക്കാന്‍ യുഎസ് വിമാനത്തിന്റെ ചക്രങ്ങളില്‍ പറ്റിപ്പിടിച്ച് പുതുജീവിതം സ്വപ്‌നം കണ്ട് പറന്നു, പക്ഷേ പാതിവഴിയില്‍ ആ പിടി അയഞ്ഞു.താലിബാനെ പേടിച്ച് ഓടിക്കയറിയത്
മണത്തിലേക്ക്