ഒരു ദോശക്കാരനെ ദോശ ഏറ് കണ്ടോ..ആനന്ദ് മഹീന്ദ്ര വരെ ഞെട്ടി
2021-08-19 163 Dailymotion
മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഇന്നലെ ട്വിറ്ററില്‍ ചെയ്ത പോസ്റ്റാണ് പുതിയ ചര്‍ച്ചാ വിഷയം. ഫ്ളാഷ് വേഗത്തില്‍ ദോശ ഉണ്ടാക്കുന്ന ഒരാളുടെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്...