¡Sorpréndeme!

നിറവയറിൽ മുഴുമണ്ഡലത്തിലുള്ള ഡാൻസുമായി സൗഭാഗ്യ..ഹോ സമ്മതിച്ചു

2021-08-17 1 Dailymotion

Viral: Actress Sowbhagya Venkitesh Shares Classical Dance Video With Baby Bumb
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അര്‍ജുനും സൗഭാഗ്യ വെങ്കിടേഷും. ഗര്‍ഭാവസ്ഥയിലും തന്റെ ജീവവായുവായ ഡാന്‍സിനെ കൂടെക്കൂട്ടിയിട്ടുണ്ട് സൗഭാഗ്യ. ഇപ്പോഴിതാ നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്