¡Sorpréndeme!

കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ വിപണിയിൽ XUV700 ഫ്ലാഗ്ഷിപ്പ് എസ്‌യുവി അവതരിപ്പിച്ച് മഹീന്ദ്ര

2021-08-14 12,586 Dailymotion

ഇന്ത്യയും ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന XUV700 മഹീന്ദ്ര അവതരിപ്പിച്ചു. XUV700 രണ്ട് പ്രധാന വേറിയന്റുകളിൽ നാല് ട്രിം ഓപ്ഷനുകളുമായി എത്തും. അതോടൊപ്പം എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെത്തും. ഓപ്ഷണലായി ഒരു AWD സിസ്റ്റവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. XUV700 -ന്റെ ബുക്കിംഗ് ഇന്നു മുതൽ ആരംഭിച്ചതായും നിർമ്മാതാക്കൾ വ്യക്തമാക്കി.