¡Sorpréndeme!

England vs India, 2nd Test:ലോര്‍ഡ്‌സ് പിടിക്കാന്‍ കോലിയും റൂട്ടും

2021-08-12 187 Dailymotion

England vs India, 2nd Test: England to bowl first, Ishant Sharma replaces Shardul Thakur


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടമായ ഇന്ത്യക്കു ബാറ്റിങ്. ടോസിനു ശേഷം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയിറങ്ങിയത്. ഓള്‍റൗണ്ടര്‍ മോയിന്‍ അലി ഇംഗ്ലണ്ട് ടീമിലുമെത്തി