കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കില്‍ ഭൂമിക്കും മനുഷ്യനും വന്‍ വിപത്താകുമെന്നു റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന കോണ്‍ഗ്ലേവിന്റേതാണ് ഈ റിപ്പോര്‍ട്ട്