8 ജില്ലകൾക്ക് ജാഗ്രതാ നിർദേശം..കേരളം കാത്തിരിക്കുന്നത് മഴയുടെ താണ്ഡവം
2021-08-07 156 Dailymotion
Yellow alert in 8 districts of Kerala സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്