ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും,ശക്തമായ സൈനീക പരിശീലനങ്ങള്‍ നടത്താതെ പ്രത്യാക്രമണങ്ങള്‍ നടത്താനാകില്ല