¡Sorpréndeme!

ആ വേഗകുതിപ്പ് ഇനിയില്ല; സീസൺ അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച് വാലന്റീനോ റോസി

2021-08-06 14 Dailymotion

നീണ്ട 25 വർഷത്തെ മോട്ടോ ജിപി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് റേസ് ട്രാക്കിലെ ഇതിഹാസമായ വാലന്റീനോ റോസി. നിലവിലെ സീസണിന്റെ അവസാനത്തോടെയാകും വേഗകുതിപ്പിന് തിരശീല വീഴുക. റേസ് ട്രാക്കിലെ ദി ഡോക്ടർ എന്ന് ആരാധകർ വിളിക്കുന്ന യമഹയുടെ താരം തന്റെ ഐതിഹാസിക 46-ാം നമ്പറും പ്രീമിയർ ക്ലാസ് റേസിംഗിൽ നിന്ന് ഔദ്യോഗികമായ പിൻമാറും. ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകളുടെ സമയത്ത് റേസിംഗിൽ പങ്കെടുത്ത ഒരേയൊരു റൈഡറാണ് റോസി എന്നതും ഒരു പൊൻതൂവലാണ്.