¡Sorpréndeme!

Virat Kohli Reveals Why He Admires Portugal Icon Cristiano Ronaldo, Says 'It's Because...'

2021-08-05 1 Dailymotion

Virat Kohli Reveals Why He Admires Portugal Icon Cristiano Ronaldo, Says 'It's Because...'

ക്രിക്കറ്റില്‍ ലോകം ആരാധിക്കുന്ന സൂപ്പര്‍ ഹീറോയായ കോലി ആരാധിക്കുന്നത് ഒരു ഫുട്‌ബോള്‍ താരമുണ്ട്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കോലിയുടെ ആരാധ്യനായ താരം.
ഇപ്പോഴിതാ എന്തുകൊണ്ടാണ് റൊണാള്‍ഡോയോട് ഇത്രമാത്രം ആരാധന തോന്നാന്‍ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി.