¡Sorpréndeme!

പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ അറിയണ്ടേ? ഇത് ശരിക്കും ഞെട്ടിച്ചു | FilmiBeat Malayalam

2021-08-05 73 Dailymotion

Ponniyin Selvan Cast: Character Details Of Aishwarya Rai Bachchan, Vikram, Karthi And Trisha Leaked!

Mani Ratnam's Ponniyin Selvan characters revealed

മണിരത്നം സംവിധാനം ചെയ്യുന്ന ഡ്രീം പ്രോജക്ടായി അണിയറയില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വികടന്‍ മാസിക. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന മണിരത്‌നം സിനിമയില്‍ വമ്പന്‍ താരനിരയാണ് അഭിനയിക്കുന്നത്.