India win historic men's hockey bronze, first medal since 1980 gold
ജര്‍മനിയെ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ പുരുഷ ടീം ഒളിമ്ബിക്സില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ നാലിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ തകര്‍ത്തത്.