എട്ട് ദിവസം രഖില്‍ ബീഹാറില്‍ താമസിച്ചുബിഹാറിലെ ഉള്‍പ്രദേശങ്ങളില്‍ സുഹൃത്തിനോടൊപ്പം താമസിച്ചു. അവിടെ ഇയാള്‍ക്ക് പരിചയമുള്ള ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നു.