¡Sorpréndeme!

Kothamangalam murder: Rakhil used locally made gun to shoot Manasa

2021-07-31 4 Dailymotion

Kothamangalam murder: Rakhil used locally made gun to shoot Manasa
കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതി ഉപയോഗിച്ച തോക്ക് ഏതൊക്കെയാണെന്ന് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.കണ്ണൂരിലെത്തി തോക്ക് കൊണ്ടുവന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏഴ് റൗണ്ട് വെടിവയ്ക്കാവുന്ന 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊണ്ടുവന്നത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു