¡Sorpréndeme!

കാലുപിടിച്ചു പറഞ്ഞതാ..സ്റ്റേഷനിൽ വരെ കയറി..ഒടുവിൽ അവന്റെ വെടിയേറ്റ് ദാരുണമരണം

2021-07-30 16 Dailymotion

കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയും പ്രതി രാഖിലും തമ്മില്‍ മുമ്പും തര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷം മുന്നേ അകന്നു. പൊലീസ് മധ്യസ്ഥതയിലാണ് തര്‍ക്കം പരിഹരിച്ചിരുന്നു. മാനസയെ നിഴല്‍ പോലെ പിന്തുടര്‍ന്നാണ് രാഖിലിന്റെ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്