¡Sorpréndeme!

പൊലീസുകാരെ പാഠം പഠിപ്പിച്ച ഗൗരി പഠിച്ചു മിന്നും ജയം നേടി

2021-07-28 4 Dailymotion

ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നിന്നയാളെ കൊണ്ട് പെറ്റി അടപ്പിച്ച പൊലീസ് നടപടിയെ ചോദ്യം ?ഗൗരി നന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ ഗൗരി കടയ്ക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്