¡Sorpréndeme!

District sessions court rejects bail petition filed by kiran kumar in kollam vismaya case

2021-07-27 3 Dailymotion

District sessions court rejects bail petition filed by kiran kumar in kollam vismaya case
വിസ്മയ കേസിൽ പ്രതിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭർത്താവ് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷൻസ് കോടതി തള്ളി. അഡ്വ. ബി. എ. ആളൂർ വഴിയാണ് കിരൺകുമാർ ശാസ്താംകോട്ട കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.