¡Sorpréndeme!

.സ്വന്തം ഭാര്യയോട് അനുവല്ലേ ശെരിക്കും ഭാര്യ എന്ന് ചിലർ ചോദിക്കും.അത് വേദനിപ്പിക്കും

2021-07-26 8,072 Dailymotion

Aneesh Ravi reveals about his bad Experience
കാര്യം നിസ്സാരം എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് അനീഷ് രവിയും അനു ജോസഫും. സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ഇരുവരും കുടുംബ പ്രേഷകരുടെ ഇഷ്ട താരജോഡികളാണ്. എന്നാല്‍ പലരും തങ്ങള്‍ യഥാര്‍ത്ഥ ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് കരുതിയിരുന്നതെന്ന് അനീഷ് പറയുന്നു.