¡Sorpréndeme!

നിന്നനിൽപ്പിൽ കൂറ്റൻ മല നിലംപൊത്തി,9മരണം ;നടുക്കുന്ന വീഡിയോ

2021-07-25 292 Dailymotion

Valley bridge Batseri in Sangal valley of Kinnaur collapses
ഡല്‍ഹിയില്‍ നിന്നും വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ്‌വരയിലെ ബട്സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു.