¡Sorpréndeme!

All you need to know about Raj Kundra and his connection with the Hotshots app

2021-07-24 11 Dailymotion

All you need to know about Raj Kundra and his connection with the Hotshots app
പ്രശസ്ത ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്, അറിയപ്പെടുന്ന ബിസിനസ്സുകാരന്‍ എന്നീ നിലകളില്‍ നിന്ന് നീലച്ചിത്ര നിര്‍മ്മാണക്കാരനെന്ന നിലയിലേക്ക് വീണിരിക്കുകയാണ് രാജ് കുന്ദ്ര. അത്യാഢംര ജീവിതത്തില്‍ നിന്നുമാണ് ജയിലറയിലേക്കുളള രാജ് കുന്ദ്രയുടെ യാത്ര. പക്ഷേ രാജ് കുന്ദ്രയുടെ ജീവിത യാത്രയുടെ തുടക്കം ഒട്ടും ആഢംബരം നിറഞ്ഞതായിരുന്നില്ല. തന്റെ മുന്‍കാല ജീവിതം രാജ് കുന്ദ്ര തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്