Bigg Boss Malayalam Season 3: Jiya Irani shares pic with Firoz Khan and Majiziya
ഋതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട പേരാണ് ജിയ ഇറാനിയുടേത്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ജിയാ ഇറാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ബിഗ് ബോസ് താരങ്ങളോടൊപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്