¡Sorpréndeme!

നീലത്തിമിംഗലത്തിനെ അപൂർവ ശബ്ദം ദാ കേട്ടോളു..ഹോ ഭീകരം തന്നെ

2021-07-23 1 Dailymotion

ഭക്ഷണം കഴിക്കാനും ഇണയെ കണ്ടെത്താനുമായി നീലത്തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദം കേരളത്തിലെ സമുദ്ര ഗവേഷണ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജീവിയുടെ സഞ്ചാരപഥം കേരളതീരത്ത് ഉണ്ടായിട്ടുള്ളതായി തെളിയിക്കുന്ന ശബ്ദരേഖയാണ് ഗവേഷകർക്ക് ലഭിച്ചിരിക്കുന്നത്.'പിഗ്മി' വകഭേദങ്ങളിലുള്ള തിമിംഗലങ്ങളുടെ സാന്നിധ്യമാണ് കേരളതീരത്തുണ്ടായിരിക്കുന്നതെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം പ്രൊഫസർ ഡോ. ബിജുകുമാർ 'വൺ ഇന്ത്യ മലയാളത്തോട്' പറഞ്ഞു.