¡Sorpréndeme!

ആരായിരുന്നു മലയാളികളെ കുടുകൂടെ ചരിപ്പിച്ച കെ ടി എസ് പടന്ന

2021-07-22 14 Dailymotion

സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം.നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു